Featured Posts

Post Matric Scholarship kerala (PMS). Powered by Blogger.

New colour PVC Voter ID Card in Kerala

Share & Comment

Submit application for getting colour PVC Elector ID Card and Aadhaar Seeding for already enrolled electors./

ഇലക്ടറല്‍ റോളില്‍ നിലവില്‍ പേരുള്ളവര്‍ക്ക് പുതിയ കളര്‍ പ്ലാസ്റ്റിക്ക് തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷിക്കാം


You should keep the following details ready with yourself before proceeding to registration./ അപേക്ഷ രജിസ്റ്റര്‍ ചെയ്യാന്‍ ആരംഭിക്കുന്നതിന് മുന്‍പ് താഴെ പറയുന്ന രേഖകള്‍ താങ്കളുടെ കൈവശം കരുതേണ്ടതാണ്..

  1. Your existing voter ID Card number/താങ്കളുടെ നിലവിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍.
  2. Your Aadhaar Card number/താങ്കളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍
  3. Your recent passport size colour photo for uploading, if you require change of photo in the ID Card. The photograph should have white or light coloured background. If you cannot upload the photo at the time of registration, you can handover the same to Booth Level Officer (BLO) at the time of house visit for verification.
    തിരിച്ചറിയല്‍ കാര്‍ഡിലെ പഴയ ഫോട്ടോ മാറ്റണമെന്നുണ്ടെങ്കില്‍ അടുത്ത കാലത്തെടുത്ത പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ അപ്-ലോഡ് ചെയ്യാവുന്നതാണ്. വെളുത്തതോ, ലൈറ്റ് നിറത്തിലോ ഉള്ള പശ്ചാത്തലമുള്ള ഫോട്ടോ ആയിരിക്കണം. ഇപ്പോള്‍ താങ്കളുടെ കൈവശം ഫോട്ടോ ഇല്ലെങ്കില്‍ ആയത് ബൂത്ത് തല ആഫീസര്‍ താങ്കളുടെ വീട്ടില്‍ അപേക്ഷയുടെ പരിശോധനയ്ക്കെത്തുന്ന സമയത്ത് നല്‍കിയാലും മതി.
  4. Mobile number (OTP will be sent to the mobile number during the process of registration)
    ഒറ്റത്തവണ പാസ് വേര്‍ഡ് (OTP) ലഭിക്കുവാന്‍ മൊബൈല്‍ഫോണ്‍ നമ്പര്‍ കരുതുക.
  5. If you require any other corrections in the existing voter ID Card like Name, Date of Birth, Address, etc you should keep ready the relevant details.
    താങ്കള്‍ക്ക് നിലവിലെ വോട്ടര്‍കാര്‍ഡില്‍ മറ്റെന്തെങ്കിലും വിവരങ്ങള്‍ തിരുത്തണമെങ്കില്‍ (പേര്,ജനനതീയതി,മേല്‍വിലാസം,മുതലായവ) അതിന് ആവശ്യമായ രേഖകള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കൈവശം വെയ്ക്കുന്നത്, വിവരങ്ങള്‍ ശരിയായി പൂരിപ്പിക്കുന്നതിന് സഹായിക്കും.

Then Click here to go to Website of Chief Electoral Officer, Kerala to register for Voters ID.

This facility will temporarily be stopped from 15/04/2015 Midnight.




on the website scroll down and put tick mark on  "I have read the above instructions / requirements for submitting the application."


  • Then you will redirected to a new page where you need to input your Elector ID Card number / ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, Aadhaar number / ആധാര്‍ നമ്പര്‍, Name (as in Aadhaar) / പേര്, Mobile number / മൊബൈൽ നമ്പർ, and click on the next button.
  • You will receive a One time password (OTP) in your mobile. Input that no on website to continue will Next step.
  • On the next page you will see your current Election ID card. Click on Update button to update your Contact details and Upload your Recent Passport Color Photo.


After successful registration you will see your New updated Identity Card with your reference number and will receive a message on your mobile.

A Booth Level Officer (BLO) will contact you to verify your details.
After successful registration you will receive colour PVC Elector ID Card

PVC Elector ID Card


Registration is free through Online and Rs.10 if registered through Akshya Centers.

So keep this opportunity to get Your colour PVC Elector ID Card rather than Black and white paper ID Card.


Tags: , , , , ,

Written by

Started blogging since 2010. Living in Vendore, a village in Thrissur. Now persuing B.tech in EEE at Vidya Academy of Science and Technology, Kerala.

 

Popular Posts

Recent Posts

Contact Form

Name

Email *

Message *

Copyright © Post Matric Scholarship Kerala ( PMS Kerala) | Designed by Templateism.com